Add to Book Shelf
Flag as Inappropriate
Email this Book

കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം -1 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) , Volume 2610 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)

By ദാസ്, കബീർ, സന്ത്

Click here to view

Book Id: WPLBN0100750169
Format Type: PDF (eBook)
File Size: 2.55 MB.
Reproduction Date: 3/16/2024

Title: കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം -1 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) , Volume 2610 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)  
Author: ദാസ്, കബീർ, സന്ത്
Volume: Volume 2610 KB
Language: Malayalam
Subject: Non Fiction, Philosophy, Couplets of Sant Kabir Das
Collections: Authors Community, Philosophy
Historic
Publication Date:
2024
Publisher: Sri Balan Tarakkad
Member Page: Balan Tarakkad

Citation

APA MLA Chicago

കബീർ ദാസ്, ശ. സ. (2024). കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം -1 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) , Volume 2610 KB. Retrieved from http://gutenberg.us/


Description
കബീർ പറയുന്നു: ദുഖം വരുമ്പോൾ സ്‍മരിക്കും, സുഖം വന്നാൽ മറക്കും; സുഖസമയത്തിലും സ്‍മരിച്ചാൽ, ദുഖം എന്തിന് വരും?

Summary
ഇന്നും, നമ്മുടെ കൺമുമ്പിൽ കാണുന്ന കബീറിൻെറ 'ദോഹെ' (ഈരടികൾ), ശാശ്വതമായ സത്യങ്ങൾ തന്നേ. ഈ 'ദോഹെ', സർവ്വധർമ്മങ്ങളിലും, സർവ്വമതങ്ങളിലും, അടങ്ങിയിരിക്കുന്ന ജീവിത തത്വങ്ങളെയും, ജീവിതസത്യങ്ങളേയും, സരളമായ ഹിന്ദി ഭാഷയിൽ, പാമരർക്കുപോലും മനസ്സിലാവുന്ന രീതിയിലാണ് സന്ത് കബീർ രചിച്ചിട്ടുളളത്. "കഹത് കബീർ, സുനൊ ഭായി സാധോ!" എന്ന വാക്യം, അദ്ദേഹത്തിൻെറ ഈരടികളിൽ (ദോഹെ) മിക്ക സ്ഥലത്തും കാണുന്നതാണ്.

Excerpt
കബീർ പറയുന്നു: ഉദിച്ചതെല്ലാം അസ്‍തമിക്കും, വിരിഞ്ഞതെല്ലാം വാടിപ്പോവും, പണിതതെല്ലാം പതിച്ചുപോവും, ജനിച്ചതെല്ലാം മരിച്ചുപോവും.

Table of Contents
ഭാഗം -- 1 (ദോഹെ 1 തുടങ്ങി 500 വരെ.)

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.